സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
October 29, 2019 10:30 am

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് നേട്ടത്തില്‍ 39343ലും നിഫ്റ്റി 17 പോയന്റ് ഉയര്‍ന്ന് 11644ലുമാണ്