ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്‌സില്‍ 126 പോയന്റ് നഷ്ടത്തോടെ തുടക്കം
September 17, 2019 9:59 am

മുംബൈ: സെന്‍സെക്‌സ് 126 പോയന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 10,964ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 870