സെന്‍സെക്സ് 232.14 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
May 6, 2020 4:21 pm

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 232.14 പോയന്റ് ഉയര്‍ന്ന് 31,685.75ലും നിഫ്റ്റി 65.30 പോയന്റ് നേട്ടത്തില്‍