ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്സ് 153 പോയന്റ് താഴ്ന്നു
October 3, 2019 10:12 am

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 153 പോയന്റ് താഴ്ന്ന് 38144ലിലും നിഫ്റ്റി 52 പോയന്റ് നഷ്ടത്തില്‍ 11307ലുമാണ്