sensex സെന്‍സെക്‌സ് 151 പോയന്റ് താഴ്ന്നു; നേട്ടമില്ലാതെ ഓഹരി വിപണി
August 29, 2019 10:19 am

മുംബൈ: ഉണര്‍വില്ലാതെ ഓഹരി വിപണി. സെന്‍സെക്സ് 151 പോയന്റ് താഴ്ന്ന് 37229ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 10998ലുമാണ് വ്യാപാരം