സെന്‍സെക്സ് 118 പോയന്റ് താഴ്ന്നു; ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
September 30, 2019 9:39 am

വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ തന്നെ സെന്‍സെക്സും നിഫ്റ്റിയും താഴേക്ക്. തിങ്കളാഴ്ച സെന്‍സെക്‌സ് 118 പോയന്റ് താഴ്ന്ന് 38704ലിലും നിഫ്റ്റി 34