ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 40,000 കടന്നു
October 30, 2019 10:03 am

മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 40,000 കടന്നു. സെന്‍സെക്സ് 268 പോയന്റ് നേട്ടത്തില്‍