നിഫ്റ്റി 16,676; സെന്‍സെക്‌സ് 1020 പോയന്റ് നഷ്ടത്തില്‍
December 20, 2021 11:05 am

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 1020 പോയന്റ് നഷ്ടത്തില്‍ 55,991ലും നിഫ്റ്റി