തല അജിത്തിന്റെ വിശ്വാസത്തിന് U സര്‍ട്ടിഫിക്കറ്റ്; തലൈവരുടെ പേട്ടയ്‌ക്കൊപ്പം തീയേറ്ററുകളില്‍
January 4, 2019 7:15 pm

അജിത്ത് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിന്റെ സെന്‍സെറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി ജനുവരി