bsf ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജലാശയങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബി.എസ്.എഫ്
January 2, 2018 6:10 pm

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നത് ലക്ഷ്യമിട്ട് ബി.എസ്.എഫ് വെള്ളത്തിനടിയില്‍ സെന്‍സറുകള്‍ സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ 1,116