‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവിയില്‍നിന്ന് പിന്മാറി ഹാരി രാജകുമാരനും ഭാര്യ മേഗനും
January 9, 2020 3:52 pm

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവിയില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗനും. വടക്കേ അമേരിക്കയിലും