മുതിർന്ന സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ഭിമാനി അന്തരിച്ചു
October 16, 2020 2:00 pm

കൊൽക്കത്ത : മുതിർന്ന സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനും കമന്റേറ്ററുമായ കിഷോര്‍ ഭിമാനി അന്തരിച്ചു. 81 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.