volleyball 66ാമത് ദേശീയ സീനിയര്‍ വോളിബോള്‍: കേരള വനിതാ ടീം സെമിയില്‍ പ്രവേശിച്ചു
February 25, 2018 7:30 pm

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 66ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതകള്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെ 3