air-india എയര്‍ഇന്ത്യയിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ലൈംഗികമായി ഉപദ്രവിക്കുന്നു; പരാതിയുമായി എയര്‍ഹോസ്റ്റസ്
May 29, 2018 5:25 pm

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് വിമാന ജീവനക്കാരിയുടെ പരാതി. എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസാണ് വ്യോമയാന മന്ത്രി സുരേഷ്