സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്‌ക്രീനിങ് പുരോഗമിക്കുന്നു; മത്സരത്തില്‍ ജൂനിയര്‍ സീനിയര്‍ പോരാട്ടം
February 24, 2019 1:54 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള സ്‌ക്രീനിങ് പുരോഗമിക്കുകയാണ്. മികച്ച ചിത്രം,സംവിധായകന്‍,നടന്‍,നടി,സംഗീത സംവിധായകന്‍ തുടങ്ങി മിക്ക വിഭാഗങ്ങളിലും മുന്‍ തലമുറയും പുതു