രണ്ടാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ: സെൻസെക്‌സ് 1,223.24 പോയന്റ് ഉയർന്നു, നിഫ്റ്റി 16,300
March 9, 2022 4:15 pm

മുംബൈ: തകർച്ചയ്ക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 16,300ന് മുകളിലെത്തി. ഓട്ടോ,