ഇന്ത്യക്കാരെ വിലക്കിയതില്‍ പ്രതിഷേധിച്ച്‌ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾ
May 1, 2021 3:50 pm

വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പ്രസിഡന്‍റ് ജോ ബൈഡന് വിമർശനവുമായി റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾ. കൊവിഡ് രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലാണ്