പ്രതിപക്ഷപാര്‍ട്ടികളുമായി മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന്
April 8, 2020 8:15 am

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടികളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും.