യുവരാജ് ജി, ഡല്‍ഹി നിങ്ങളോട് കടപ്പെട്ടിരിക്കുന്നു; നന്ദി അറിയിച്ച് കെജ്രിവാള്‍
April 19, 2020 9:15 am

ന്യൂഡല്‍ഹി:കോവിഡ് പ്രതിസന്ധിയില്‍ താങ്ങായി എത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് നന്ദിയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.