hike ഡാറ്റയില്ലാതെ മെസ്സേജ് അയയ്ക്കാം; ‘ടോട്ടൽ’ ആപ്പുമായി ഹൈക്ക്‌
January 17, 2018 7:10 pm

ഇന്ത്യന്‍ വാട്ട്‌സാപ്പ് എന്ന് അറിയപ്പെടുന്ന മെസ്സഞ്ചര്‍ പ്ലാറ്റ്‌ഫോമായ ഹൈക്കിന്റെ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ഡാറ്റയില്ലാതെ മെസേജ് അയയ്ക്കാന്‍ കഴിയുന്ന ‘ടോട്ടല്‍’