മെസിക്ക് ഹാട്രിക്കില്‍ അര്‍ദ്ധസെഞ്ചുറി ; സെവിയ്യയെ കീഴടക്കി ബാഴ്‌സ
February 24, 2019 12:52 am

സെവിയ്യ: ഫുട്‌ബോളിലെ മിശിഹ സെവിയ്യക്കെതിരേ ഇന്നു നടന്ന മല്‍സരത്തില്‍ രണ്ട് അപൂര്‍വ്വ നേട്ടങ്ങള്‍ സ്വന്തമാക്കി. ഹാട്രിക്കില്‍ അര്‍ദ്ധസെഞ്ചുറിയും കരിയറില്‍ 650