2020 ല്‍ വൈറ്റ്ഹൗസിലേക്കു മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ കമല ഹാരിസ്‌
July 5, 2018 5:30 pm

വാഷിംഗ്ടണ്‍ : 2020 ലെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് തള്ളിക്കളയുന്നില്ലെന്ന്