women-seneter ചരിത്ര നേട്ടം കൈവരിച്ചു ; ഹിന്ദു ദളിത് വനിത പാക്കിസ്ഥാനില്‍ സെനറ്ററാകുന്നു
March 4, 2018 4:28 pm

കറാച്ചി: ഹിന്ദു ദളിത് വനിതയെ പാക്കിസ്ഥാനില്‍ സെനറ്ററായി തിരഞ്ഞെടുത്തു. സിന്ധ് പ്രവിശ്യയില്‍ നിന്ന് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണകുമാരി