താക്കറെയുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചില്ല; തീയേറ്ററുകളില്‍ പ്രതിഷേധവുമായി ശിവസേന
January 26, 2019 8:32 pm

ശിവസേന നേതാവ് ബാല്‍താക്കറുടെ ജീവിത കഥ പറയുന്ന ചിത്രം താക്കറെയുടെ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാത്തതിനെതിരെ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍. മുംബൈയിലെ തീയേറ്ററുകളിലാണ്