hafise-seead ഹാഫിസ് സയിദിന്റെ മദ്രസ്സകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍
February 14, 2018 5:45 pm

റാവല്‍പിണ്ടി: മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഹാഫീസ് സയിദിനെ പാക്കിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഹാഫിസ് സയിദിന്റെ കീഴിലുള്ള മദ്രസ്സകള്‍ക്കും