സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ ചിപ്പുകള്‍ക്ക് പേരിടുന്ന രീതിയിൽ മാറ്റം വരുത്താന്‍ ക്വാല്‍കോം
November 25, 2021 3:00 pm

ലോകത്തിലെ മുന്‍നിര സെമികണ്ടക്ടര്‍ നിര്‍മാതാക്കളാണ് ക്വാല്‍കോം. ക്വാല്‍കോം പുറത്തിറക്കുന്ന സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ചിപ്പുകളാണ് ഇന്ന് വിപണിയിലുള്ള മിക്ക സ്മാര്‍ട്‌ഫോണുകളിലുമുള്ളത്. 5ജി