ടോക്യോ ഒളിംപിക്സ്; പുരുഷ ഫുട്‌ബോള്‍ സെമി ഇന്ന്
August 3, 2021 1:30 pm

ടോക്യോ: ഒളിംപിക്സ് പുരുഷ ഫുട്‌ബോളിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. സെമിയില്‍ ബ്രസീല്‍ മെക്സിക്കോയേയും സ്പെയ്ന്‍ ആതിഥേയരായ ജപ്പാനെയും നേരിടും. മെക്സിക്കോ-ബ്രസീല്‍ മത്സരം