CHILD-RAPE മധ്യപ്രദേശിൽ കാണാതായ 10 വയസുകാരിയുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തി
November 5, 2017 4:50 pm

ഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ 10 വയസുകാരിയുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ