ഇനി വെറും നാല് മണിക്കൂര്‍ ; സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം
July 30, 2019 11:16 am

തിരുവനന്തപുരം: നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ട് എത്തിച്ചേരുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍