വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ ന്യൂസീലന്‍ഡിനെ ഒന്നിനെതിരെ 11 ഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലെത്തിയത്.
വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ ന്യൂസീലന്‍ഡിനെ ഒന്നിനെതിരെ 11 ഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലെത്തിയത്.
സെമി ഫൈനലില്‍ എത്തിയതിന് പിന്നാലെ രോഹന്‍ ബൊപ്പണ്ണയെ തേടി അപൂര്‍വ്വ നേട്ടംമെല്ബണ്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ എത്തിയതിന് പിന്നാലെ രോഹന്‍ ബൊപ്പണ്ണയെ തേടി അപൂര്‍വ്വ നേട്ടം. കരിയറില്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക്ക് ജോക്കോവിച്ച് സെമിയില്മെല്ബണ്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക്ക് ജോക്കോവിച്ച് സെമിയില്‍. അമേരിക്കന്‍ താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പ്പിച്ചാണ് ജോക്കോ സെമിയിലേക്ക്
ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് സെമിയില്‍ തടസമായി ന്യൂസിലന്‍ഡ് വീണ്ടുംഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് സെമിയിലെ തടസമായി ന്യൂസിലന്‍ഡ് വീണ്ടും എത്തുമ്പോള്‍ അത്ര എളുമാകില്ല വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ കിവീസിനെതിരെ
പാകിസ്താന്‍ പുറത്ത്; 2023 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കന്യൂഡല്ഹി: പാകിസ്ഥാന്‍ 0 ഇംഗ്ലണ്ട് മത്സരത്തോടെ 2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരാര്‍ത്ഥികള്‍ ആരെന്നു വ്യക്തമായി. ഇംഗ്ലണ്ടിനെതിരേ പാകിസ്താന്
ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. മലേഷ്യക്കെതിരെ വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴ കാരണം
2023 വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയില്‍ സ്പെയിനും സ്വീഡനുംമെല്ബണ്: 2023 ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ സ്പെയിനും സ്വീഡനും.വാശിയേറിയ ക്വാര്‍ട്ടറില്‍ സ്പെയിന്‍ നെതര്‍ലന്‍ഡ്സിനെയും സ്വീഡന്‍ ജപ്പാനെയും
ഓസ്‌ട്രേലിയന്‍ ഓപ്പണിൽ ഗംഭീര തിരിച്ചുവരവ് നടത്തി ജോക്കോവിച്ച്; നാളെ സെമിമെല്ബണ്: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ തിരിച്ചുവരവാണ് നൊവാക് ജോക്കോവിച്ച് നടത്തിയത്. ജോക്കോവിച്ചിനൊപ്പം സെമിയിലെത്തിയ മറ്റ് മൂന്ന് താരങ്ങളും ഒരു ഗ്രാന്‍സ്ലാം
പഞ്ചാബിനെ വീഴ്ത്തി കേരളം സെമിയില്മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ ക്യാപ്റ്റൻ ജിജോ ജോസഫിൻറെ ഇരട്ടഗോൾ മികവിൽ കേരളം ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ
ടി20 ലോകകപ്പ്; ശ്രീലങ്കയെ 26 റണ്‍സിന് കീഴടക്കി ഇംഗ്ലണ്ട് സെമിയില്ഷാര്ജ: 2021 ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ