സെമി കേഡര്‍ സംവിധാനത്തിലേക്കെങ്കിലും പാര്‍ട്ടി ഘടന മാറണം; മുല്ലപ്പള്ളി
June 16, 2021 11:50 am

തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതെന്ന് വിശാലമായ ചര്‍ച്ചകളിലൂടെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ്