മുന്‍ എംഎല്‍എ സെല്‍വരാജിനെയും ഗണ്‍മാനേയും അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു
December 19, 2017 7:40 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മുന്‍ എം എല്‍ എ ആര്‍ സെല്‍വരാജിനെയും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ പ്രവീണ്‍ ദാസിനെയും പോലീസ് അറസ്റ്റ് ചെയ്തു