ഒ. പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും
October 25, 2014 5:42 am

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ. പനീര്‍സെല്‍വം ഇന്നു സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഇന്നലെ ചേര്‍ന്ന എഐഎഡിഎംകെ നിയമസഭാ കക്ഷിയോഗം പനീര്‍ശെല്‍വത്തെ നേതാവായി