ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ ആര്‍.ബി.ഐ വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം
October 27, 2019 11:58 am

ന്യൂഡല്‍ഹി: കരുതല്‍ ധനം കൈമാറിയതിന് പിന്നാലെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐയുടെ 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണവും വിറ്റു.