വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
February 12, 2024 10:56 am

വാഹനങ്ങള്‍ ആക്രിക്കച്ചവടക്കാര്‍ക്കും മറ്റും വില്‍ക്കുമ്പോള്‍ സൂക്ഷിക്കുക. ചിലപ്പോള്‍ വാഹന ഉടമ പോലീസ് സ്റ്റേഷനില്‍ കയറേണ്ടിവന്നേക്കാം. പൊളിക്കാന്‍ കൈമാറുമ്പോള്‍ പോലും വാഹനങ്ങളുടെ