സാമ്പത്തിക പ്രതിസന്ധി: യുഎന്‍ സെക്രട്ടറി ജനറലിന്റെ ആഡംബര വസതി വില്‍ക്കാനൊരുങ്ങുന്നു
June 5, 2019 3:23 pm

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ജനറല്‍ സെക്രട്ടറിയുടെ ന്യൂയോര്‍ക്കിലെ ഔദ്യോഗിക ആഡംബര വസതി