അനധികൃതമായി മദ്യവില്‍പന; സ്ത്രീക്കെതിരെ എക്‌സൈസ് കേസെടുത്തു
February 10, 2020 9:59 am

ചാരുംമൂട്: അനധികൃതമായി മദ്യവില്‍പന നടത്തിയ സ്ത്രീക്കെതിരെ കേസെടുത്ത് എക്‌സൈസ്. വളളികുന്നം താളിരാടി ബിനീഷ് ഭവനത്തില്‍ ശോഭനക്കെതിരെയാണ് നൂറനാട് എക്‌സൈസ് കേസ്