ഉന്നത ഉദ്യോഗസ്ഥരുടെ ഇമെയില്‍ അക്കൗണ്ടുകളും പാസ്‌വേഡുകളും വില്‍പ്പനയ്ക്ക് വച്ച് ഹാക്കര്‍മാര്‍
November 29, 2020 10:51 am

ന്യൂഡല്‍ഹി: വിവിധ സ്ഥാപനങ്ങളുടെ സി.ഇ.ഒമാര്‍, സി.എഫ്ഒമാര്‍, സി.എ.ഒമാര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മൈക്രോസോഫ്റ്റ് ഇമെയില്‍ അക്കൗണ്ടുകളും അവയുടെ പാസ്‌വേഡുകളും ഹാക്ക്