പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ പണമില്ല; ‘വൃക്ക വില്‍പ്പനയ്ക്ക്’വെച്ച് വൃദ്ധ ദമ്പതികള്‍
February 14, 2019 7:47 am

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വകയില്ലാതെ അവസാനം വൃക്ക വില്‍ക്കാനൊരുങ്ങി വൃദ്ധന്‍. തന്റെ വീടിന്റെ ചുമരില്‍ വൃക്ക വില്‍ക്കാനുണ്ട്