അനില്‍ അംബാനി ഗ്രൂപ്പ് റേഡിയോ ബിസിനസ് 1200 കോടി രൂപയ്ക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നു
May 28, 2019 10:53 am

മുംബൈ: അനില്‍ അംബാനി തന്റെ റേഡിയോ ബിസിനസ് സംരംഭം പ്രമുഖ മാധ്യമസ്ഥാപനത്തിന് 1200 കോടി രൂപയ്ക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.