Pakistan National Airline പാക്കിസ്ഥാൻ പൊതുമേഖല വിമാന കമ്പനി സ്വകാര്യവല്‍ക്കരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്
January 15, 2018 12:27 pm

ഇസ്​ലാമാബാദ്​: പാക്കിസ്ഥാനിലെ പൊതുമേഖല വിമാന കമ്പനിയായ പാക്കിസ്ഥാൻ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് കമ്പനി