കിരാന സ്റ്റോറുകൾ വഴി സാധനങ്ങളെത്തിക്കാൻ റിലയൻസ് റീട്ടെയിൽ
January 12, 2021 3:50 pm

ജിയോമാർട്ടിലൂടെയുള്ള നേരിട്ട് വില്പന റിലയൻസ് റീട്ടെയിൽ അവസാനിപ്പിക്കുന്നു. പലചരക്ക്, എഫ്എംസിജി ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഇനി കിരാന സ്റ്റോറുകൾ വഴിയാണ് റിലയൻസ്