ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വില്‍ക്കാന്‍ സിറ്റി ബാങ്ക്
April 25, 2021 10:05 am

മുംബൈ: ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വില്‍ക്കാന്‍ സിറ്റി ബാങ്ക്. രാജ്യത്തെ റീട്ടെയില്‍ ബാങ്കിങ് ബിസിനസ് നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി.