modi ‘സമാധാനത്തേക്കാള്‍ വലുത് ആത്മാഭിമാനം’ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി
September 30, 2018 1:41 pm

ന്യൂഡല്‍ഹി: സമാധാനം പുലര്‍ത്തുന്നത് ഉത്തരവാദിത്വം, പക്ഷേ അത് ആത്മാഭിമാനം പണയം വച്ചു കൊണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍.