ചികിത്സിച്ച ഡോക്ടര്‍ക്ക് കൊറോണ; ക്വാറന്റൈനില്‍ പ്രവേശിച്ച് ജര്‍മന്‍ ചാന്‍സലര്‍
March 23, 2020 7:35 am

ബെര്‍ലിന്‍: കൊറോണ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സ്വയം ക്വാറന്റൈനില്‍