കുട്ടിയ്ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത് ട്രംപും മോദിയും; വീഡിയോ വൈറല്‍
September 23, 2019 3:57 pm

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരു കുട്ടിയ്ക്കൊപ്പം സെല്‍ഫിയ്ക്ക്