Selfie തീ പിടിച്ച വീടിനുള്ളില്‍നിന്ന് സെല്‍ഫി ; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറൽ
January 14, 2018 12:05 pm

ബെയ്ജിങ്ങ്: ചൈനയില്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു സെല്‍ഫി തരംഗമായിരിക്കുകയാണ്. ചൈനക്കാരനായ ഗുനാങ്‌സി സുവാങ്ങും കാമുകിയും ചേര്‍ന്ന്‌ എടുത്ത സെല്‍ഫിയാണ്