സ്വപ്‌നയുമായി സെല്‍ഫി; പൊലീസ് ഉദ്യോഗസ്ഥരെ എന്‍ഐഎ ചോദ്യം ചെയ്യും
September 18, 2020 8:55 am

തൃശ്ശൂര്‍: സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷുമായി ഡ്യൂട്ടിക്കുണ്ടായിരുന്ന ആറ് വനിതാ പൊലീസുകാര്‍ സെല്‍ഫി എടുത്ത സംഭവത്തില്‍ നടപടിക്കൊരുങ്ങി എന്‍ഐഎ.