സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി
February 25, 2021 2:15 pm

ന്യൂഡല്‍ഹി: സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. കഴിഞ്ഞ നാലു വര്‍ഷത്തെ ഫീസ് പുനനിര്‍ണ്ണയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്കാണ്