amith sha എല്ലാവർക്കും ജോലി നൽകാൻ കഴിയില്ല, പകരം സ്വയം തൊഴിൽ കണ്ടെത്തുക ; അമിത് ഷാ
November 15, 2017 10:58 am

ന്യൂഡൽഹി : ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ജോലി നൽകുക എന്നത് പ്രായോഗികമല്ലെന്നും, പരിഹാരമായി ഇന്ത്യക്കാർ സ്വയം തൊഴിൽ കണ്ടെത്തണമെന്നും ബിജെപി